Posted inKERALA LATEST NEWS
മുകേഷിനെ ഒഴിവാക്കി: പ്രേംകുമാറും മധുപാലും സിനിമാനയ സമിതിയില്‍
തിരുവനന്തപുരം: സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സർക്കാർസമിതിയില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാല്‍ എന്നിവരെ അംഗങ്ങളാക്കി സമിതി പുനഃസംഘടിപ്പിച്ചു. സമിതിയില്‍ നിന്ന് നടനും എം.എല്‍.എ.യുമായ മുകേഷിനെ ഒഴിവാക്കി. ലൈംഗികപീഡന പരാതിയില്‍ പ്രതിയായ മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് നേരത്തേത്തന്നെ…
