Posted inKARNATAKA LATEST NEWS
വ്യാപാരി സ്വയം വെടിവെച്ചു മരിച്ചു
ബെംഗളൂരു: കുടക് ജില്ലയിയില്‍ വ്യാപാരി ജീവനൊടുക്കി. മടിക്കേരി സ്വദേശി ദേവജന ജഗദീഷാണ് (56) വെള്ളിയാഴ്ച രാത്രി വീടിനടുത്തുള്ള പറമ്പിൽ സ്വയം വെടിവെച്ചു മരിച്ചത്. വായ്പത്തിരിച്ചടവ് മുടങ്ങിയതിനാല്‍ മൈക്രോഫിനാൻസുകാർ ഭീഷണിപ്പെടുത്തിയപ്പോൾ ജഗദീഷ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വാഹനങ്ങളുടെ സ്പെയർപാർട്‌സ് വിൽക്കുന്ന ഒരു കട നടത്തിയിരുന്നു.…









