എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു

എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു

മുംബൈ: എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജിന്റെ ഭാര്യയും ഇതിഹാസ ചലച്ചിത്രകാരന്‍ വി ശാന്താറാമിന്റെ മകളുമാണ് മധുര ജസ്രാജ്. ബുധനാഴ്ച രാവിലെ സ്വവസതിയിലാണ് അന്ത്യം. വൈകുന്നേരം ഒഷിവാര ശ്മശാനത്തിലാണ് സംസ്‌കാരം. എഴുത്തുകാരി, നിർമാതാവ്, നൃത്തസംവിധായിക…