Posted inLATEST NEWS NATIONAL
ഇൻസ്റ്റഗ്രാമിൽ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ കമന്‍റിട്ട 19കാരിയായ വിദ്യാർഥിനി അറസ്റ്റിൽ
മുംബൈ: ഇൻസ്റ്റഗ്രാം പോസ്റ്റിൽ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന് കമന്‍റിട്ട 19കാരിയായ വിദ്യാർഥിനി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പുനെ കോൻധ്വയിലെ കൗസർബാഗ് സ്വദേശിനിയെയാണ് അറസ്റ്റിലായത്. കോൻധ്വ പോലീസ് അറസ്റ്റ് ചെയ്തത്. പുണെയിലെ കോളജിൽ പഠിക്കുകയാണ് അറസ്റ്റിലായ യുവതി. ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവതി 'പാകിസ്താൻ സിന്ദാബാദ്'…









