വിധിയെഴുത്തിനായി മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്

വിധിയെഴുത്തിനായി മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയിലും ജാർഖ​ണ്ഡിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിലെ 288 നി​യ​മ​സ​ഭ സീറ്റുകളിലേക്ക് 4136 പേരാണ് ജനവിധി തേടുന്നത്. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടർമാ‍‍‍‍ർ വോട്ട് രേഖപ്പെടുത്താനെത്തും. മ​ഹാ​രാ​ഷ്ട്രയില്‍ ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും…
മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കല്യാണ്‍ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ അവസാന കോച്ചാണ് പാളം തെറ്റിയത്. അപകടം നടന്ന ഉടന്‍ തന്നെ…
ബാബ സിദ്ധിഖിയുടെ വധത്തിന് പിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ് എന്ന് സംശയം; ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ

ബാബ സിദ്ധിഖിയുടെ വധത്തിന് പിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ് എന്ന് സംശയം; ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായിരുന്ന ബാബ സിദ്ധിഖിയെ വെടിവച്ചുകൊന്നതിനുപിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ്ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോകുന്നതും. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കർനൈൽ സിംഗ്, ധരംരാജ് കശ്യപ്…
മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായ ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു. വയറ്റിലും നെഞ്ചിനും വെടിയേറ്റ അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി 9.15 നും 9.20നും ഇടയിൽ അദ്ദേഹത്തിന്റെ ഓഫീസിന് സമീപമായിരുന്നു…
പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; അഗ്നിവീറുകള്‍ക്ക് വീരമൃത്യു

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; അഗ്നിവീറുകള്‍ക്ക് വീരമൃത്യു

മഹാരാഷ്ട്രയിലെ നാസിക്കില്‍ രണ്ട് അഗ്നിവീറുകള്‍ക്ക് വീരമൃത്യു. പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചില്‍ 'ഐ എഫ് ജി ഇന്ത്യൻ ഫീല്‍ഡ് ഗണ്‍' ഉപയോഗിച്ച്‌ ഫയറിംഗ് പരിശീലനം…
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം. പുണെയിലെ ജുന്നാൽ വനമേഖലയിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന സുജാതയാണ് മരിച്ചത്. ഇരയാണെന്ന് കരുതി പുലി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം 100 മീറ്ററോളം വലിച്ചുകൊണ്ട് പോവുകയും ചെയ്തു. മാർച്ച് മുതൽ പുലിയുടെ ആക്രമണം രൂക്ഷമാണ്…
പ്രതിഷേധത്തിനിടെ സെക്രട്ടേറിയറ്റില്‍ നിന്നു താഴേക്കു ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വീഡിയോ

പ്രതിഷേധത്തിനിടെ സെക്രട്ടേറിയറ്റില്‍ നിന്നു താഴേക്കു ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വീഡിയോ

സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാള്‍. അജിത് പവാർ പക്ഷ എൻസിപി നേതാവാണ് സിർവാള്‍. ഒരും എംപിയും മൂന്ന് എംഎല്‍എമാരും അദ്ദേഹത്തിനൊപ്പം ചാടിയിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ കെട്ടിടത്തിന് താഴെ സുരക്ഷാ വല സ്ഥാപിച്ചിരുന്നു.…
മുംബൈയിൽ കനത്തമഴ; റെഡ് അലര്‍ട്ട്, വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മുംബൈയിൽ കനത്തമഴ; റെഡ് അലര്‍ട്ട്, വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മുംബൈ: ​മുംബൈയിൽ കനത്തമഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡ്- റെയിൽ ​ഗതാ​ഗതം പ്രതിസന്ധിയിലായി. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുംബൈയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
കഴിഞ്ഞവർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

കഴിഞ്ഞവർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷം ഡിസംബറിൽ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ അനാച്ഛാദനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തകർന്നുവീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സിന്ധുദുർഗ് ജില്ലയിലെ മാൾവാനിലുള്ള രാജ്കോട്ട് കോട്ടയിലെ പ്രതിമയാണ് തകർന്നു വീണത്. കഴിഞ്ഞ…
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ വധിച്ചു; ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്ക്

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ വധിച്ചു; ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്ക്

മുംബൈ:  മഹാരാഷ്ട്രയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ​ഗഡ്ചിരോളി ജില്ലയിലെ വനപ്രദേശത്താണ് സംഭവം. ഗഡ്ചിരോളിയിൽ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘവുമായാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. രാവിലെ പത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് വിവരം. ഒരു പോലീസ് ഉദ്യോ​ഗസ്ഥനും…