Posted inLATEST NEWS TAMILNADU
ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും മലയാളിയായ ബന്ധുവിനും ദാരുണാന്ത്യം
ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും മലയാളിയായ ബന്ധുവിനും ദാരുണാന്ത്യം. തമിഴ്നാട് തൂത്തുക്കുടി തിരുച്ചെന്തൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലന്‍ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. ദൈവാന എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച്…
