Posted inKARNATAKA LATEST NEWS
മാക്കൂട്ടം ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
ബെംഗളൂരു: തലശ്ശേരി-മൈസൂരു സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മലബാർ മുസ്‌ലിം അസോസിയേഷൻ എൻ.എ. ഹാരിസ് എം.എൽ.എ. മുഖേന കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കഹോളിക്ക് നിവേദനം നൽകിയിരുന്നു. റോഡ് തകർന്ന് തരിപ്പണമായ സ്ഥലങ്ങളിൽ…

