Posted inKERALA LATEST NEWS
മാക്കൂട്ടം ചുരത്തിൽ അരി കയറ്റിവരുന്ന ലോറിക്ക് തീ പിടിച്ചു
മാക്കൂട്ടം: മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ഡ്രൈവർമാർ ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു. ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. അസ്സി: സ്റ്റേഷഓഫീസർ - മെഹ്റൂഫ് വാഴോത്ത് ,…

