Posted inKARNATAKA LATEST NEWS
മുണ്ടുടുത്ത് എത്തിയ കർഷകന് മാളിൽ പ്രവേശനം നിഷേധിച്ചു
ബെംഗളൂരു: മുണ്ടുടുത്ത് ഷോപ്പിംഗ് മാളിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ പ്രായം ചെന്ന കർഷകന് പ്രവേശനം നിഷേധിച്ചു. ബെംഗളൂരുവിലെ ജിടി മാളിലാണ് സംഭവം. കർഷകനെയും മകനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥർ വേഷം കണ്ടതോടെ തടയുകയായിരുന്നു. മാളിലെ സിനിമാ തിയേറ്ററിൽ കർഷകനും മകനും സിനിമയ്‌ക്ക് ടിക്കറ്റ്…
