Posted inASSOCIATION NEWS
എം.എം.എ നീലസാന്ദ്ര ശാഖാ ഭാരവാഹികള്‍
ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന് കീഴില്‍ നീലസാന്ദ്രയില്‍ പുതിയ ശാഖാ നിലവില്‍ വന്നു. കമ്മിറ്റി പ്രസിഡണ്ടായി വൈക്കിംഗ് കെ.പി.മൂസ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി അശ്‌റഫ് സാഗറിനേയും ട്രഷററായി വി.കെ.മുസ്തഫയെയും യോഗത്തില്‍ തിരഞ്ഞെടുത്തു. മുനീര്‍ ആബൂസ്, നൗഷാദ് ടി.ടി.കെ, ഹസ്ബുല്ലാ, സിറാജ് വന്നാര്‍…









