Posted inKERALA LATEST NEWS
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു
പാലക്കാട്: മലമ്പുഴ ഡാമില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കള്‍ മുഹമ്മദ് നിഹാല്‍ (20), മുഹമ്മദ് ആദില്‍ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും മലമ്പുഴ ഡാമിൽ കുളിക്കാന്‍ ഇറങ്ങിയത്. ഇരുവരും ഡാമിൽ കുളിക്കാനിറങ്ങുന്നത് പതിവായിരുന്നു…
