പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ അഞ്ച് വയസുകാരി മരിച്ചു

പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ അഞ്ച് വയസുകാരി മരിച്ചു

മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി ഫാരിസിന്റെ മകൾ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി; 12 വയസുകാരനും ബന്ധുവും മുങ്ങിമരിച്ചു

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി; 12 വയസുകാരനും ബന്ധുവും മുങ്ങിമരിച്ചു

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറം ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ ( 45 ), സഹോദരൻ്റെ മകന്‍ ആനക്കര സ്വദേശി മുഹമ്മദ് ലിയാൻ (12) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. ആബിദയുടെ…
മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിൻ്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിൻ്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ മാത്രം ആണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസം. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികകയില്‍ ആശുപത്രിയിലേക്ക്…
മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

നിലമ്പൂർ: മലപ്പുറം കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ 10.45ന് കരിമ്പുഴ ടാമറിൻ്റ് ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കരായ മുട്ടിക്കടവ് മുരളി മന്ദിരത്തിലെ അമർ ജ്യോതി, ബന്ധു കണ്ണൂർ സ്വദേശിയുമായ ആദിത്യ എന്നിവരാണ് മരിച്ചത്. നിലമ്പൂരിൽ…
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: ഈസ്റ്റ് കോഡൂരിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശി സിറാജുദ്ദീനെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ പെരുമ്പാവൂര്‍ സ്വദേശിനിയായ അസ്മ (36)യാണ് ഇവര്‍ വാടക്ക് താമസിച്ചിരുന്ന മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍…
ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

മലപ്പുറം: ​ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെ സഹായത്താൽ കാറിൽ സഞ്ചരിച്ച വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപകരായ ഫൗസി (കോഴിക്കോട്),…
മലപ്പുറത്ത് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍

മലപ്പുറത്ത് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നാല് എസ്‍ഡിപിഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നു മണിയോടെ എൻഐഎ സംഘം പ്രവർത്തകരുടെ വീടുകളിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. റിഷാദ്, ഖാലിദ്, സൈയ്തലവി, ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു എസ്‍ഡിപിഐ പ്രവർത്തകനായ ഷംനാദിന്റെ വീട്ടിൽ എൻഐഎ…
സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു

സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു

വളാഞ്ചേരി: മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു. ഏർക്കര സ്വദേശി കുന്നത്തുംപടി ഹുസൈൻ (75), മകൻ ഹാരിസ് ബാബു (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരെയും…
ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗമെന്ന് സൂചന; വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗമെന്ന് സൂചന; വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

മലപ്പുറം: വളാഞ്ചേരിയില്‍ ഒമ്പത് പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച ഒമ്പത് പേരും സുഹൃത്തുക്കളാണ്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മലപ്പുറം ഡിഎംഒയും…
മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ് ഉണ്ടായ സംഭവം; ഏഴു പേര്‍ പിടിയിൽ

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ് ഉണ്ടായ സംഭവം; ഏഴു പേര്‍ പിടിയിൽ

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ ഏഴ് പേര്‍ അറസ്റ്റില്‍. കൊടശ്ശേരി സ്വദേശികളായ തോരൻ സുനീർ, ആനക്കോട്ടിൽ വീട്ടിൽ വിജു, തോട്ടുങ്ങൽ അരുൺ പ്രസാദ്, ചുള്ളിക്കുളവൻ ഷംനാൻ, ചെമ്പ്രശ്ശേരി സ്വദേശി ബൈജു, കൊടശ്ശേരി സ്വദേശികളായ കാരക്കാടൻ സനൂപ്, ആനക്കോട്ടിൽ സുമിത്ത്…