Posted inKERALA LATEST NEWS
മലപ്പുറത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; എയര്‍ ഗണ്‍ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് ഗുരുതര പരുക്ക്
മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ വെടിവയ്പ്പ്. സംഭവത്തില്‍ കഴുത്തിന് വെടിയേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ എയർ ഗണ്‍ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഉത്സവത്തിനിടെ രണ്ട് പ്രദേശത്തെ ആളുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് എയർ ഗണ്‍…









