Posted inKERALA LATEST NEWS
മൂന്നാറില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു; സുഹൃത്തിന് പരുക്ക്
തൊടുപുഴ: : മൂന്നാറില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയില്‍ വീണ് മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം കെവിയുപി സ്‌കൂളിനു സമീപം പാലത്തിങ്കല്‍ അബ്ദുല്‍ ശരീഫ്-റസിയ ദമ്പതികളുടെ മകന്‍ റാഷിദ് (18)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എടപ്പാള്‍ സ്വദേശി സുവിത്തിന് (18)…









