മലപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂർ മംഗലത്ത് എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. മംഗലം ആശാൻപടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്‌കറിനാണ് വെട്ടേറ്റത്. കോതപ്പറമ്പ് ബീച്ച്‌ പരിസരത്ത് ഇരിക്കവെ ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘം വെട്ടുകയായിരുന്നു. സ്ഥലത്തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാലിനും തലയ്ക്കും…
മലപ്പുറത്ത് 17കാരൻ്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

മലപ്പുറത്ത് 17കാരൻ്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പൂക്കോട്ട് പാടത്താണ് സംഭവം. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്‍റെ മകൻ ഹാഷിം ആണ് മരിച്ചത്. 17വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹാഷിമിനെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ്…
ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു

ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു

മലപ്പുറം: തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു. ഒഴൂര്‍ സ്വദേശിയായ യുവതിയും കൂടെയുണ്ടായിരുന്ന കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരൂര്‍ താനൂര്‍ റോഡില്‍ പൂക്കയില്‍ ടൗണില്‍ ആണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ട എല്‍.കെ.ജി വിദ്യാര്‍ഥിയെ ഇലക്‌ട്രിക്ക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അപകടം. സ്കൂട്ടറില്‍…
ഉപതിരഞ്ഞെടുപ്പ്; 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ പൊതുഅവധി

ഉപതിരഞ്ഞെടുപ്പ്; 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ പൊതുഅവധി

മലപ്പുറം: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്…
എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തി; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കസ്റ്റഡിയില്‍

എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തി; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കസ്റ്റഡിയില്‍

മലപ്പുറം: എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാർഥികള്‍ തമ്മില്‍ കത്തിക്കുത്ത്. 16-കാരൻ മറ്റൊരു വിദ്യാർഥിയെ പഠനമുറിയില്‍ വച്ച്‌ കത്തികൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം. സ്റ്റഡി ഹാളില്‍ പഠിക്കുകയായിരുന്നു വിദ്യാർഥിയെ പിറകില്‍ നിന്നു വന്ന പതിനാറുകാരൻ ചുറ്റിപ്പിടിച്ചു…
മലപ്പുറം ഡി.ഡി.ഇ. ഓഫീസില്‍ ജീവനക്കാരന് പാമ്പുകടിയേറ്റു

മലപ്പുറം ഡി.ഡി.ഇ. ഓഫീസില്‍ ജീവനക്കാരന് പാമ്പുകടിയേറ്റു

മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് പാമ്പു കടിയേറ്റത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്‌ഷനിലെ റാക്കില്‍നിന്ന് പാമ്പുകടിച്ചത്. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ…
ഫ്രിഡ്‌ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

ഫ്രിഡ്‌ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ഊര്‍ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ യുവാവ് മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ ആയിരുന്നു അപകടം. രാവിലെ 11 മണിയോടെയായിരുന്നു അപകടം. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക…
ഭീതി പരത്തി ഭൂമിക്കടിയിൽ നിന്നും ഉഗ്ര സ്ഫോടന ശബ്ദം, വീടുകൾക്ക് വിള്ളൽ; പോത്തുകല്ലിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു

ഭീതി പരത്തി ഭൂമിക്കടിയിൽ നിന്നും ഉഗ്ര സ്ഫോടന ശബ്ദം, വീടുകൾക്ക് വിള്ളൽ; പോത്തുകല്ലിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു

മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ…
ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മുന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടക്കല്‍ പടപ്പറമ്പ് പാംഗ് സ്വദേശികളായ റനീസ് (19), എം.ടി.നിയാസ് (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. മലപ്പുറം-കോഴിക്കോട് ദേശീയപാതയിലാണ് അപകടമുണ്ടായത്. പുതുതായി നിര്‍മിച്ച നാലുവരി…
അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി

അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി

മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ്…