നടി മാളവിക മേനോനെ അപമാനിച്ചു; യുവാവ് അറസ്റ്റില്‍

നടി മാളവിക മേനോനെ അപമാനിച്ചു; യുവാവ് അറസ്റ്റില്‍

നടി മാളവിക മേനോനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രൻ (28) ആണ് പിടിയിലായത്. നടിയുടെ പരാതിയുട അടിസ്ഥാനത്തില്‍ കൊച്ചി സൈബർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളില്‍…