മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തി, ഗുരുതര ആരോപണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തി, ഗുരുതര ആരോപണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന സിനിമാ രംഗത്ത് ചര്‍ച്ചയാകുന്നു. ഇനിയും അത് ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദിലീപിന്റെ…
1.6 കോടി മുടക്കിയ സിനിമയ്ക്ക് കിട്ടിയത് വെറും 10,000 രൂപ; ഫെബ്രുവരി റിലീസുകളുടെ ബോക്സ് ഓഫീസ് കണക്കുകൾ വെളിപ്പെടുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

1.6 കോടി മുടക്കിയ സിനിമയ്ക്ക് കിട്ടിയത് വെറും 10,000 രൂപ; ഫെബ്രുവരി റിലീസുകളുടെ ബോക്സ് ഓഫീസ് കണക്കുകൾ വെളിപ്പെടുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി: മലയാള സിനിമാമേഖല പ്രതിസന്ധിയിലാണെന്ന്  ആവര്‍ത്തിക്കുന്നതിനിടെ ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 16 മലയാള സിനിമകളുടെ നിര്‍മാണചെലവും ഇവയ്ക്ക് തിയേറ്ററില്‍നിന്ന് ലഭിച്ച കളക്ഷന്‍ തുകയുടെ വിവരങ്ങളുമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍…
സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ, ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ, ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്രീനഗറിൽ വെച്ചായിരുന്നു മരണം. പെരുമ്പാവൂർ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ. പെരുമ്പാവൂരിലും കുറുപ്പംപടിയിലും ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്നു.…
നടൻ മേഘനാഥൻ അന്തരിച്ചു

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: സിനിമാ സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടൻ ബാലൻ കെ.നായരുടെ മകനാണ്. ഭാര്യ സുസ്മിത, മകൾ പാർവതി. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. 1980ൽ പി.എൻ.മേനോൻ…
‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’; മലയാള സിനിമയിൽ പുതിയ സംഘടന, നേതൃത്വത്തിൽ ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’; മലയാള സിനിമയിൽ പുതിയ സംഘടന, നേതൃത്വത്തിൽ ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി

തിരുവനന്തപുരം: മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് സംഘടന. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന. പുതിയ സംസ്കാരം രൂപീകരിക്കുമെന്ന് സംഘടന…
90 വയസായ കിളവിയുടെ വരെ കതക് മുട്ടും; മലയാള സിനിമയെപ്പറ്റി സംസാരിക്കാന്‍ പോലും താല്‍പര്യമില്ലെന്ന് നടി ശാന്തി

90 വയസായ കിളവിയുടെ വരെ കതക് മുട്ടും; മലയാള സിനിമയെപ്പറ്റി സംസാരിക്കാന്‍ പോലും താല്‍പര്യമില്ലെന്ന് നടി ശാന്തി

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമ മേഖലയെ കടന്നാക്രമിച്ച്‌ തമിഴ് സിനിമാ സീരിയല്‍ താരം ശാന്തി വില്യംസ്. മലയാള സിനിമാ മേഖലയെ പറ്റി സംസാരിക്കാന്‍ പോലും താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സ്ത്രീകള്‍ക്ക് അവിടെ സേഫായി ജോലിചെയ്യാന്‍ കഴിയില്ലെന്നും നടി പറഞ്ഞു.…
സിനിമാ മേഖലയിലെ ലൈംഗിക ആരോപണം: അന്വേഷിക്കാൻ പ്രത്യേകസംഘം

സിനിമാ മേഖലയിലെ ലൈംഗിക ആരോപണം: അന്വേഷിക്കാൻ പ്രത്യേകസംഘം

തിരുവനന്തപുരം: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ അനുഭവിക്കുന്ന ലൈം​ഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ്…