Posted inASSOCIATION NEWS
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് സംഘടിപ്പിക്കുന്നു
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. കന്നഡ ഡവലപ്‌മെന്റ് അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലാസ്സുകളുടെ ഉദ്ഘാടനം മെയ് 11 നു വൈകീട്ട് 5 മണിക്ക് കെങ്കേരി റെയില്‍വേ പാരലല്‍ റോഡിലുള്ള സമാജം ഓഫീസില്‍…









