വയനാടിന് കൈത്താങ്ങുമായി മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍

വയനാടിന് കൈത്താങ്ങുമായി മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ വയനാടിനൊപ്പം ദുരിതാശ്വാസ പരിപാടിയുടെ ചാപ്റ്റര്‍ തല ഉദ്ഘാടനം വിമാനപുര കൈരളി നിലയം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കൈരളി കലാസമിതി സെക്രട്ടറി പി. കെ സുധീഷ് നിര്‍വഹിച്ചു. ചാപ്റ്റര്‍ പ്രസിഡണ്ട് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.…
മലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലാപന മത്സരവിജയികൾ

മലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലാപന മത്സരവിജയികൾ

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിന്റെ ചാപ്റ്റര്‍ തല മത്സരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി…
കേരളസമാജം നെലമംഗല മലയാള മിഷന്‍ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

കേരളസമാജം നെലമംഗല മലയാള മിഷന്‍ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം നെലമംഗലയു മലയാള മിഷന്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണിക്കൊന്ന സൂര്യകാന്തി കോഴ്സുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു, എഴുത്തുകാരന്‍ വിഷ്ണുമംഗലം കുമാർ ഉദ്ഘാടനം ചെയ്തു, മലയാളം മിഷൻ പ്രധാന അധ്യാപികയും നോർത്ത് വെസ്റ്റ് കോര്‍ഡിനേറ്ററുമായ ബിന്ദു ഗോപൻ മലയാളം മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു,…
മലയാളം മിഷൻ പഠിതാക്കള്‍ക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

മലയാളം മിഷൻ പഠിതാക്കള്‍ക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ നോര്‍ത്ത് സമീക്ഷ സംസ്‌കൃതി പഠന കേന്ദ്രത്തിലെ കണിക്കൊന്ന, സൂര്യകാന്തി പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മലയാളം മിഷന്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, ജോയിന്‍ സെക്രട്ടറി ബുഷ്‌റ വളപ്പില്‍, നോര്‍ത്ത് കോഡിനേറ്റര്‍ ബിന്ദുഗോപാലകൃഷ്ണന്‍ വിതരണം നിര്‍വഹിച്ചു.…
പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷ സുപ്രധാന പങ്ക് വഹിക്കുന്നു- യു. ടി ഖാദർ

പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷ സുപ്രധാന പങ്ക് വഹിക്കുന്നു- യു. ടി ഖാദർ

ബെംഗളൂരു: പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്ന് കര്‍ണാടക നിയമസഭാ സ്പീക്കർ യു. ടി ഖാദർ. കര്‍ണാടക സർക്കാർ കന്നഡ വികസന അതോറിറ്റിയും മലയാളം മിഷനും സംയുക്തമായി നടത്തുന്ന കന്നഡ പഠന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
മലയാളം മിഷന്‍-കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി കന്നഡ പഠനപദ്ധതിയ്ക്ക് ഇന്ന് തുടക്കം

മലയാളം മിഷന്‍-കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി കന്നഡ പഠനപദ്ധതിയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലും മറ്റു മലയാളി കൂട്ടായ്മകളിലും കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ നടത്തുന്ന കന്നഡ ഭാഷാ പഠനക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചക്ക് 1.30 ന് വികാസ സൗധ ഹാളില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍…
മലയാളത്തോടൊപ്പം ഇനി കന്നഡയും; മലയാളം മിഷന്‍ കര്‍ണാടക സര്‍ക്കാറിന്റെ സഹകരണത്തോടെ ത്രൈമാസ കന്നഡ പഠന പദ്ധതി ആരംഭിക്കുന്നു

മലയാളത്തോടൊപ്പം ഇനി കന്നഡയും; മലയാളം മിഷന്‍ കര്‍ണാടക സര്‍ക്കാറിന്റെ സഹകരണത്തോടെ ത്രൈമാസ കന്നഡ പഠന പദ്ധതി ആരംഭിക്കുന്നു

ബെംഗളൂരു: ഭാഷാ പഠനത്തിലൂടെ സാംസ്‌കാരിക വിനിമയം സാധ്യമാക്കാനുള്ള ബൃഹത് പദ്ധതിയുമായി മലയാള മിഷന്‍ കര്‍ണാടക ജനറല്‍ കൗണ്‍സില്‍. ബെംഗളൂരുവിലടക്കമുള്ള സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളില്‍ കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ കന്നഡ ഭാഷാ പഠനക്ലാസുകള്‍ ആരംഭിക്കുന്നു. ഉപജീവനത്തിനായി കര്‍ണാടകയിലേക്ക് എത്തുന്ന…
കണിക്കൊന്ന സൂര്യകാന്തി പ്രവേശനോത്സവം

കണിക്കൊന്ന സൂര്യകാന്തി പ്രവേശനോത്സവം

ബെംഗളൂരു: ഡെക്കാണ്‍ കള്‍ച്ചറല്‍ സൊസൈറ്റി മലയാളം മിഷന്‍ കണിക്കൊന്ന, സൂര്യകാന്തി ക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവവും, കണിക്കൊന്ന പരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. ജി. ജോയ് അധ്യക്ഷത വഹിച്ചു. രമ രാധാകൃഷ്ണന്‍, ജലജ രാമചന്ദ്രന്‍,…
കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല പ്രവേശനോത്സവം

കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല പ്രവേശനോത്സവം

ബെംഗളൂരു: ഹൊസൂര്‍ കൈരളി സമാജം മലയാളം മിഷന്‍ പഠനകേന്ദ്രത്തില്‍ നടന്ന മേഖല പ്രവേശനോത്സവം സ്മിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ജി. മണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ കെ നായര്‍, ട്രഷറര്‍ അനില്‍ ദത്ത്, വര്‍ക്കിങ്ങ് പ്രസിഡന്റ്…
കേരള സമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം 28 ന്

കേരള സമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം 28 ന്

ബെംഗളൂരു: കേരള സമാജം നെലമംഗല മലയാളം മിഷന്‍ കണിക്കൊന്ന, സൂര്യകാന്തി പഠനത്തിന്റെ പ്രവേശനോത്സവം ജൂലൈ 28 ന് വൈകിട്ട് 3 മണിക്ക് ബില്‍മംഗല മുക്തി നടേശ്വര സമുദായ ഭവനില്‍ നടക്കും. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാര്‍ മുഖ്യാതിഥിയാകും. മലയാളം മിഷന്‍…