കണിക്കൊന്ന പ്രവേശനോത്സവം

കണിക്കൊന്ന പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ചല്ലഘട്ട സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ച് പഠനകേന്ദ്രത്തിലെ കണിക്കൊന്ന പ്രവേശനോത്സവം മലയാളം മിഷന്‍ പി. ആര്‍.ഓയും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.വികാരി ഫാദര്‍. ജോര്‍ജ്ജ് വേട്ടപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍…
മധുരമീ മലയാളം

മധുരമീ മലയാളം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ മൈസൂരു മേഖല സംഘടിപ്പിച്ച മധുരമീ മലയാളം ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോമേഷ് ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷത വഹിച്ചു.…
മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു: ചിക്കബാനവരെ മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവവും കണിക്കൊന്ന സൂര്യ കാന്തി സിർട്ടിഫിക്കറ്റ് വിതരണവും നടത്തി. പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ റിജു, അധ്യാപകന്‍ ഷാജി അക്കിത്തടം, ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ എന്നിവർ നേതൃത്വം നൽകി. പ്രദീപ്‌ വാര്യര്‍, രാജീവ്‌ നമ്പ്യാർ എന്നിവര്‍…
കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഹൊസൂർ: കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം കൈരളി സമാജം ഓഡിറ്റോറിയത്തിൽ നടന്നു. സമാജം പ്രസിഡൻ്റ് ജി. മണി ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ അജീവൻ.കെ.വി എന്നിവർ…
മലയാളം മിഷൻ ബാബുസാപാളയ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

മലയാളം മിഷൻ ബാബുസാപാളയ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

ബെംഗളൂരു: മലയാളം മിഷന്‍ ബെംഗളൂരു സെന്റ് ജോസഫ് ഇടവക ബാബുസാപാളയ പഠന കേന്ദ്രത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം നടന്നു. ഇടവക മതബോധന കേന്ദ്രത്തില്‍ നടന്ന ആഘോഷ പരിപാടി പഠനകേന്ദ്രത്തിലെ ആമ്പല്‍ വിദ്യാര്‍ഥിനി കുമാരി ഹന്ന ലിന്റോയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ചു.…
മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക മധ്യമേഖലയിൽ നിന്നും കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പഠനോൽസവങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മിഷൻ കര്‍ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, മധ്യമേഖലാ കോ ഓർഡിനേറ്റർ നൂർ മുഹമ്മദ്, കൈരളി…
മലയാളം മിഷൻ പഠന കേന്ദ്രത്തിൽ പുതിയ ബാച്ച്

മലയാളം മിഷൻ പഠന കേന്ദ്രത്തിൽ പുതിയ ബാച്ച്

ബെംഗളൂരു: പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ചർച്ച് പഠന കേന്ദ്രത്തിൽ പുതിയ കണിക്കൊന്ന ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും വൈകിട്ട് 5 മണിയ്ക്കാണ് ക്ലാസുകൾ നടത്തപ്പെടുക.…
മലയാളം മിഷൻ സീനിയർ ഡിപ്ലോമാ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ

മലയാളം മിഷൻ സീനിയർ ഡിപ്ലോമാ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ

ബെംഗളൂരു:  പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ സീനിയർ ഡിപ്ലോമാ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷകൾ നടത്തുന്നു. മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്കായി സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രിയിലേക്കുള്ള മുന്നോടിയായിട്ടാണ്…
മലയാളം മിഷൻ കാവ്യശില്പശാല

മലയാളം മിഷൻ കാവ്യശില്പശാല

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ക്കായി കാവ്യശില്പശാല സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ കവികളെയും കവിതകളെയും പരിചയപ്പെടുത്തിക്കൊണ്ട് ബെംഗളൂരു, മൈസൂരു, ഉഡുപ്പി മേഖലകളിലെ കുട്ടികള്‍ക്കായി 6 ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് ബെംഗളൂരു മേഖലയിലെ…
മലയാളം മിഷന്‍ പഠന ക്ലാസ് ആരംഭിച്ചു

മലയാളം മിഷന്‍ പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: കേരളം സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ കണിക്കൊന്ന ക്ലാസുകള്‍ക്ക് തുടക്കമായി. സന്ധ്യ വേണു ക്ലാസെടുത്തു. സുധീര്‍, പദ്മനാഭന്‍ നായര്‍, പ്രവീണ്‍ എന്‍. പി,തുളസിദാസ്. പി, ശിവശങ്കരന്‍ എന്‍. കെ, പദ്മനാഭന്‍ എം എന്നിവര്‍ നേതൃത്വം നല്‍കി.…