Posted inBRIJI K T LITERATURE
ഒരിക്കൽ ഒരിടത്ത്-ഇരുപത്തിയഞ്ച്
അധ്യായം ഇരുപത്തിയഞ്ച് ആശുപതി കിടക്കയിലെ വെള്ള വിരിപ്പിൽ വിളറി വെളുത്ത മായ എല്ലാവരുടേയും സിരകളിലെ വേദനിക്കുന്ന ഞരമ്പായി ത്രസിച്ചു കൊണ്ടിരുന്നു. കയ്യിൽ നിന്നും അറിയാതെ വീണുടഞ്ഞു പോയ ഒരു സ്പടികം പോലെ ...എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ ഉറ്റവർ. അസുഖകരമായ ഒരു നിശ്ശബ്ദത…


