‘എന്‍ഡോസള്‍ഫാന്‍ പോലെ പല മലയാളം സീരിയലുകളും മാരകം’; സെന്‍സറിങ് ആവശ്യമെന്ന് പ്രേംകുമാര്‍

‘എന്‍ഡോസള്‍ഫാന്‍ പോലെ പല മലയാളം സീരിയലുകളും മാരകം’; സെന്‍സറിങ് ആവശ്യമെന്ന് പ്രേംകുമാര്‍

കൊച്ചി: ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​കൈകാര്യം ചെയ്യുന്നത്. അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല…