Posted inBENGALURU UPDATES LATEST NEWS
മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങിമരിച്ചു
ബെംഗളൂരു∙ മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങിമരിച്ചു. കോഴിക്കോട് വടകര തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ് (36) ആണ് മരിച്ചത്. ബെംഗളൂരു മൈക്രോ ലാൻഡ് കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഷബിൻ രമേഷ് കമ്പനി വക വിനോദ യാത്രയ്ക്കിടെ ബെംഗളൂരു അനേക്കലിലെ റിസോർട്ടിലെ സ്വിമിങ്…

