Posted inBENGALURU UPDATES LATEST NEWS
ലഹരിമരുന്ന് വിൽപന; ബെംഗളൂരുവിൽ ഒമ്പത് മലയാളികൾ ഉൾപ്പെടെ പത്ത് പേർ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിമരുന്ന് വിൽപന കേസിൽ ഒമ്പത് മലയാളികളും ഒരു വിദേശ പൗരനും പിടിയിൽ. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ്. ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈൽ ഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ആദ്യത്തെ കേസിൽ മലയാളിയും നഗരത്തിൽ എഞ്ചിനീയറുമായ…
