Posted inLATEST NEWS WORLD
മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്
ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മലയാളിയായ 57കാരി അച്ചാമ്മ ചെറിയാനാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു സംഭവം. നഴ്‍സിനെ കുത്തി പരുക്കേൽപ്പിച്ച റുമോൺ ഹഖ് എന്ന…
