സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം 20 ന്

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം 20 ന്

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം "ഓണവില്ല് 2024" ബെന്നാര്‍ഘട്ട റോഡ്‌ ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 20 ന് നടക്കും. രാവിലെ 7 മണി മുതല്‍ 9 മണി വരെ പൂക്കള മത്സരവും, എട്ടുമണി…
മിനി നമ്പ്യാർക്ക് മദർ തെരേസ പുരസ്‌കാരം

മിനി നമ്പ്യാർക്ക് മദർ തെരേസ പുരസ്‌കാരം

ബെംഗളൂരു: കവിത സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മദര്‍ തെരേസ പുരസ്‌കാരത്തിന് മിനി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മാനേജിംഗ് പാര്‍ട്ണറും ബെംഗളൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകയും കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി മഹിളാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ആയ മിനി നമ്പ്യാര്‍ അര്‍ഹയായി. കോഴിക്കോട് കൈരളി -…
ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ കവർ പ്രകാശനം

ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ കവർ പ്രകാശനം

ബെംഗളൂരു: തനിമ കലാസാഹിത്യവേദി പുറത്തിറക്കുന്ന ലിസ്റ്റിക്കിള്‍ (Listicle) ഓണ്‍ലൈന്‍ മാഗസിന്‍റെ കവര്‍ മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ എ.എ മജീദ്, ഷാഹിന ലത്തീഫ്, ഷിയാസ്, ഹസീന ഷിയാസ്, ഷാഹിദ മജീദ്…
പാലക്കാടൻ കൂട്ടായ്മ; യുവജന വിഭാഗം ഭാരവാഹികൾ

പാലക്കാടൻ കൂട്ടായ്മ; യുവജന വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: പാലക്കാടന്‍ കൂട്ടായ്മ യുവജന വിഭാഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുനില്‍ മുരളിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രാകേഷ് പള്ളിയില്‍ കണ്‍വീനറായും, എസ് മനോജ്, ശാലിനി ഗുരു എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും 10 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. കെ പി…
രാജരാജേശ്വരി നഗര്‍ മലയാളി സമാജം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

രാജരാജേശ്വരി നഗര്‍ മലയാളി സമാജം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബിബിഎംപി രാജരാജേശ്വരി നഗര്‍ സോണുമായി ചേര്‍ന്ന് സ്വച്ഛഭാരത മിഷന്റെ ഭാഗമായി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. രാജരാജേശ്വരി നഗര്‍ ആര്‍ച്ചിനു സമീപം വച്ച് സമാജം പ്രസിഡണ്ട് കെ. ജെ. ജോണ്‍സണ്‍ ഉദ്ഘാടനം…
സോവനീർ പ്രകാശനം

സോവനീർ പ്രകാശനം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഒണാഘോഷത്തോടനുബന്ധിച്ചു പുറത്തിറക്കിയ "ഓണനിലാവ് 2024" സ്മരണികയുടെ പ്രകാശനം സമാജം പ്രസിഡൻ്റ്  അഡ്വ. പ്രമോദ് വരപ്രത്ത് മുൻ ഇൻകംടാക്സ് സീനിയർ ഓഫീസറും സമാജം സീനിയർ സിറ്റിസൺ ഫോറം ജോയിൻ്റ് കൺവീനറുമായ വി. നിരഞ്ജനു നൽകി നിർവ്വഹിച്ചു.…
ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികള്‍

ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികള്‍

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ജോയ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വി. സി. കേശവമേനോന്‍ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡന്റ്), ടി.…
കേരളസമാജം മംഗലാപുരം ഭാരവാഹികള്‍

കേരളസമാജം മംഗലാപുരം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം മംഗലാപുരം വാര്‍ഷിക ജനറല്‍ ബോഡി യോഗം മംഗളൂരുവിലെ സമാജം ജൂബിലി ഹാളില്‍ നടന്നു. സമാജം പ്രസിഡണ്ട് ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മാക്‌സിന്‍ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ട്രഷറര്‍ പി.രാജന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. യോഗത്തില്‍…
നന്മ ബെംഗളൂരു പൊതുയോഗം

നന്മ ബെംഗളൂരു പൊതുയോഗം

ബെംഗളൂരു: നന്മ ബെംഗളൂരു കേരള സമാജം പൊതുയോഗം ഇന്ന് വൈകുന്നേരം 4 മണിക്ക് ബന്നാർഘട്ട റോഡ് കാളിയന അഗ്രഹാര എം.എല്ലെ‍.എ  ലേഔട്ട് അൽവർണ ഭവനിൽ നടക്കും. ഫോണ്‍: 8861418333 <br> TAGS : MALAYALI ORGANIZATION SUMMARY : Namma Bengaluru…
സർഗ്ഗധാര സാഹിത്യപുരസ്കാരം വിഷ്ണുമംഗലം കുമാറിന്

സർഗ്ഗധാര സാഹിത്യപുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ബെംഗളൂരു: സര്‍ഗ്ഗധാര സാഹിത്യപുരസ്‌കാരം, സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകീട്ട് 3മണിക്ക് ജാലഹള്ളി ക്രോസ്സ് ദീപ്തിഹാളില്‍ വച്ച് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കുന്നു. മൂന്നരപതിറ്റാണ്ടായി അര്‍ത്ഥപൂര്‍ണ്ണമായി തുടരുന്ന അക്ഷര സപര്യക്കാണ് ഈ ആദരം. സര്‍ഗ്ഗധാര നടത്തിയ ചെറുകഥ മത്സരവിജയികള്‍ക്ക് സമ്മാനദാനം,…