Posted inASSOCIATION NEWS
Posted inASSOCIATION NEWS
ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ ഒന്നിന്
ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ (ബി.എം.ഡബ്ല്യു. എ) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് ബന്നാര്‍ഘട്ട മെയിന്‍ റോഡിലെ എ.എം.സി കോളേജില്‍ നടക്കും. മജീഷ്യന്‍ ഗോപിനാഥ് മുത്തുകാട് മുഖ്യാതിഥി ആയിരിക്കും. അത്തപൂക്കള മത്സരത്തോടു കൂടി തുടങ്ങുന്ന ആഘോഷ പരിപാടികള്‍, മുതുകാടിന്റെ മാജിക്…
Posted inASSOCIATION NEWS
വയനാട് ദുരന്തം; ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്‍ ഓണാഘോഷം ഇത്തവണ ആർഭാടരഹിതമായി
ബെംഗളൂരു : ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ആർഭാടമില്ലാതെ നടത്താൻ തീരുമാനിച്ചതായി പ്രസിഡണ്ട് എം.കെ. മത്തായി, ജനറൽ സെക്രട്ടറി സുന്ദരൻ പച്ചിക്കാരൻ എന്നിവർ അറിയിച്ചു. സെപ്റ്റംബർ 22-ന് ഹൊസ്പേട്ടയിലെ വി.എൻ റോയൽ ഫംഗ്ഷൻ ഹാളിലാണ് പരിപാടി. നേരത്തെ തീരുമാനിച്ചിരുന്ന…
Posted inASSOCIATION NEWS LATEST NEWS
78-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍
ബെംഗളൂരു: രാജ്യത്തിൻ്റെ 78-ാ മത് സ്വാതന്ത്യദിനം വിപുലമായി ആഘോഷിച്ച് ബെംഗളൂരൂവിലെ വിവിധ മലയാളി സംഘടനകൾ. മാനവമൈത്രീ റാലി, സൗജന്യമെഡിക്കല്‍ ക്യാമ്പ്, ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രശ്നോത്തരി മത്സരങ്ങൾ, മധുര പലഹാര വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. 🟥മലബാര്‍ മുസ്ലിം അസോസിയേഷന്‍: മൈസൂര്‍…
Posted inASSOCIATION NEWS
ബിദരഹള്ളി കേരളസമാജം വാര്‍ഷിക പൊതുയോഗം നാളെ
ബെംഗളൂരു: കേരളസമാജം ബിദരഹള്ളിയുടെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ചേരും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി വിനേഷ് കുമാർ അറിയിച്ചു. ഫോണ്‍ : 8880522666 <BR> TAGS : MALAYALI ORGANIZATION, SUMMARY : Bidarahalli Kerala Samajam…
Posted inASSOCIATION NEWS
കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച
ബെംഗളൂരു : കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സഹകരണത്തോടെ 11-ന് സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നു. ടി. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ സന്തോഷ് നഗറിലുള്ള സമാജം ഓഫീസിൽ നടത്തുന്ന ക്യാമ്പ് രാവിലെ 9.30-ന് തുടങ്ങും. ടി.ദാസറഹള്ളി…
Posted inASSOCIATION NEWS
ക്രിക്കറ്റ് ലീഗ് 14 ന്
ബെംഗളൂരു: യശ്വന്തപുര ഗണേഷ ഗ്രൗണ്ട് മോർണിംഗ് സ്ട്രൈകേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാമത് ഇൻഡിപെൻഡൻസ് ട്രോഫി ക്രിക്കറ്റ് ലീഗ് ഓഗസ്റ്റ് 14ന് ബുധനാഴ്ച രാത്രി 10 മണി മുതൽ മാറത്തഹള്ളി ആക്റ്റീവ് അറിന ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സെക്രട്ടറി സമിത്ത് ഉപ്പള അറിയിച്ചു, ക്ലബ്…
Posted inASSOCIATION NEWS
വയനാടിനെ ചേർത്തുപിടിക്കും- ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്
ബെംഗളൂരു: ഉരുൾപൊട്ടലിനിരയായ വയനാടിനെ ചേർത്ത്പിടിച്ചു പുനരധിവാസപ്രവർത്തനം നടത്താൻ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് തീരുമാനിച്ചു, കേരളത്തിലും കർണാടകയിലും സംഭവിച്ച പ്രളയത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയ ദയക്ക് വയനാടിൽ ദുരന്തത്തിനിരയായവരെയും സഹായിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ചിക്കൻ…
Posted inASSOCIATION NEWS
ബെംഗളൂരുവില്‍ അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും
ബെംഗളൂരു: ബാബുസാഹിബ് പാളയ സാന്‍ജോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും മാതൃഭൂമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് വടം വലി മത്സരവും പൂക്കള മത്സരവും സെപ്റ്റംബര്‍ ഒന്നിന് ഹൊറമാവ് അഗ്‌റയിലുള്ള മുത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 9 മണിമുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. വടം…
Posted inASSOCIATION NEWS RELIGIOUS
ബാലസമന്വയം സംഘടിപ്പിച്ചു
ബെംഗളൂരു: സമന്വയ എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ എല്ലാ ബാലഗോകുലങ്ങളെയും ഏകോപിച്ചുകൊണ്ടുള്ള സംയുക്ത ബാലഗോകുലം കെരഗുഢദഹള്ളി ഗംഗാധരയ്യ കല്യാണമണ്ഡപത്തില്‍ നടന്നു. രാഷ്ട്രീയ സ്വയം സേവക് സംഘ് സീനിയര്‍ പ്രചാരക് സേതു മാധവന്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. നൂറിലധികം…








