കർക്കടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കർക്കടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തുന്ന കർക്കടക വാവ് ബലി പിതൃദർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയതായി മലയാളി സംഘടനകൾ അറിയിച്ചു. നാളെയും മറ്റന്നാളുമായാണ് ചടങ്ങുകൾ നടക്കുന്നത്. കെ.എൻ.എസ്.എസ്. കർണാടക നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൾസൂർ തടാകത്തോടുചേർന്നുള്ള കല്യാണി തീർഥത്തിൽ സംഘടിപ്പിക്കുന്ന…
വയനാടിനായി കൈകോർത്ത് ബെംഗളൂരു

വയനാടിനായി കൈകോർത്ത് ബെംഗളൂരു

ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികള്‍ എടുക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്‌കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. നോര്‍ക്ക റൂട്ട് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീമതി…
ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ഭാരവാഹികള്‍

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളുരു: ക്രൈസ്തവ പത്രപ്രവർത്തകരുടെ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബിസിപിഎ) പ്രസിഡൻ്റായി ചാക്കോ കെ തോമസും സെക്രട്ടറിയായി ജോസഫ് ജോണും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോമോൻ ജോൺ ചമ്പക്കുളം (വൈസ് പ്രസിഡൻ്റ്), ജോസ് വലിയകാലായിൽ (ജോയിൻ്റ് സെക്രട്ടറി), ഡേവീസ് ഏബ്രഹാം…
വിശ്വകർമ വെൽഫെയർ അസോ. ജനറൽബോഡി യോഗം

വിശ്വകർമ വെൽഫെയർ അസോ. ജനറൽബോഡി യോഗം

ബെംഗളൂരു : വിശ്വകർമ വെൽഫെയർ അസോസിയേഷന്‍ വാര്‍ഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് എൻ. സുന്ദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. രാജൻ, വൈസ് പ്രസിഡന്റ് സി.ജി. പ്രഭാകർ എന്നിവർ സംസാരിച്ചു. പ്രൊഫ. അനിൽ ആചാര്യ, പി.വി. മോഹൻ എന്നിവരെ നിർവാഹകസമിതി…
പാലക്കാടൻ കൂട്ടായ്മ വാർഷികപൊതുയോഗം

പാലക്കാടൻ കൂട്ടായ്മ വാർഷികപൊതുയോഗം

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ അഞ്ചാം വാർഷിക പൊതുയോഗം കൗധേന ഹള്ളി ശനി മഹാത്മാ ക്ഷേത്രത്തിലെ കൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ വാർഷികറിപ്പോർട്ടും കൃഷ്ണനുണ്ണി വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി., പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം…
കേളി ബെംഗളൂരു ഭാരവാഹികൾ

കേളി ബെംഗളൂരു ഭാരവാഹികൾ

ബെംഗളൂരു: യശ്വന്തപുര എപിഎംസി യാര്‍ഡ് മേഖല കേന്ദ്രമാക്കി രൂപവത്കരിച്ച മലയാളി കൂട്ടായ്മയായ കേളി ബെംഗളൂരുവിന്റെ പ്രസിഡണ്ടായി ഷിബു പന്ന്യന്നൂര്‍, ജനറല്‍ സെക്രട്ടറിയായി ജാഷിര്‍ പൊന്ന്യം എന്നിവരെ തിരഞ്ഞെടുത്തു. ട്രഷററായി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡണ്ടായി വിജേഷ് പി, ജോയിന്റ് സെക്രട്ടറിയായി കെ പ്രേമന്‍,…
പാലക്കാടൻ കൂട്ടായ്മ വാർഷിക പൊതുയോഗം ഞായറാഴ്ച

പാലക്കാടൻ കൂട്ടായ്മ വാർഷിക പൊതുയോഗം ഞായറാഴ്ച

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10.30-ന് രാമമൂർത്തിനഗറിലെ ശനി മഹാത്മാ അമ്പലത്തിലെ രാധാകൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കും. 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുക്കും. <BR> TAGS : MALAYALI ORGANIZATION
പഠനോപകരണ വിതരണം

പഠനോപകരണ വിതരണം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ നേതൃത്വത്തില്‍ നെലമംഗല അംബേദ്കർ നഗർ സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മിനി നന്ദകുമാർ, വൈസ് പ്രസിഡന്റ് സി. ബിജു, രക്ഷാധികാരികളായ വൈ. ജോർജ്,…
വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ യോഗം ഇന്ന്

വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ യോഗം ഇന്ന്

ബെംഗളൂരു : വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ കർണാടക ചാപ്റ്റർ രൂപവത്കരണ യോഗവും പ്രഥമ അംഗത്വം സ്വീകരിക്കലും ശനിയാഴ്ച വൈകീട്ട് 5.30-ന് കോർപ്പറേഷൻ സർക്കിളിന് സമീപമുള്ള ജിയോ ഹോട്ടലിൽ നടക്കും. വോയ്‌സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്‌സൺ അജിതാ…
ഇരിട്ടി ക്രിക്കറ്റ് ക്ലബ് മണ്‍സൂണ്‍ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്; ടീം ഈഗിൾസ് ചാമ്പ്യൻമാർ

ഇരിട്ടി ക്രിക്കറ്റ് ക്ലബ് മണ്‍സൂണ്‍ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്; ടീം ഈഗിൾസ് ചാമ്പ്യൻമാർ

ബെംഗളൂരു: ഇരിട്ടി ക്രിക്കറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബെംഗളൂരു ഗ്ലാൻസ് ക്രിക്കറ്റ് അക്കാദമിയിൽ നടന്ന മൻസൂൺ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ടീം ഈഗിൾസ് ചാമ്പ്യൻമാരായി. 4 ടീമുകൾ മത്സരിച്ച ടൂർണമെന്റിന്റെ ഫൈനലിൽ ടി കെ ഗ്രൂപ്പിനെ 12 റൺസിനാണ് തോൽപ്പിച്ചത്. ഫൈനലിലെ മാൻ…