Posted inASSOCIATION NEWS
ബാംഗ്ലൂരിലെ പുത്തൂർകാർ ക്രിക്കറ്റ് ലീഗ്’: മജെസ്റ്റിക് സുൽത്താൻസ് ചാമ്പ്യന്മാർ
ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ സ്വദേശികളുടെ ബെംഗളൂരു കൂട്ടായ്മയായ "ബാംഗ്ലൂരിലെ പുത്തൂർക്കാർ " ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിൽ മജെസ്റ്റിക് സുൽത്താൻസ് ചാമ്പ്യൻമാരായി ഫൈനലിൽ ഇസൻ ശിവാജിനഗറിനെയാണ് പരാജയപ്പെടുത്തിയത്, ഇന്ത്യൻ ഡിസാബ്ലെഡ് ക്രിക്കറ്റ് ടീം അംഗം അലി പാദാർ മുഖ്യാതിഥിയായിരുന്നു.…









