Posted inBENGALURU UPDATES LATEST NEWS
ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങനാശ്ശേരി മാമൂട് ദൈവംപടി അമിക്കുളം ആന്റണിയുടെ മകൻ ഷാരോൺ (23) ആണ് മരിച്ചത്. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായിരുന്ന ഷാരോൺ കോളേജിൽ നിന്നും ബൈക്കുമായി പുറത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മാതാവ്: അന്നമ്മ(ബിന്‍സി). സഹോദരൻ: ഷോണ്‍.…








