Posted inKERALA LATEST NEWS
എന്റെ മോൻ അമ്മയുടെ പ്രസിഡന്റ് ആകാൻ പോകേണ്ട; അവൻ മര്യാദയ്‌ക്ക് ജീവിക്കട്ടെ: മല്ലിക സുകുമാരൻ
താര സംഘടനയായ അമ്മയ്‌ക്കെതിരെ നടി മല്ലിക സുകുമാരൻ. തന്റെ ഭർത്താവ് സുകുമാരനെയും മകൻ പൃഥ്വിരാജിനെയും അമ്മ വിലക്കിയിരുന്നു എന്നും ഇപ്പോള്‍ ആരോപണ വിധേയരായ ചിലർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിക്കാൻ ഉണ്ടായിരുന്നുവെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് ആകാൻ പൃഥ്വിരാജ് പോകരുതെന്നാണ്…
