Posted inKARNATAKA LATEST NEWS
നായയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ബൈക്കിൽനിന്ന് വീണുമരിച്ചു
ബെംഗളൂരു: നായയുടെകടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പോലീസ് തടഞ്ഞതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട റോഡില്‍ മറിഞ്ഞ് കുട്ടി തത്ക്ഷണം മരിച്ചു. മാണ്ഡ്യയിൽ സ്വർണസന്ദ്രയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. മദ്ദൂർ താലൂക്കിലെ ഗൊരവഹനഹള്ളി ഗ്രാമത്തിലെ മഹേഷിന്റെ…



