Posted inBENGALURU UPDATES LATEST NEWS
കൊച്ചി മോഡൽ വാട്ടർ മെട്രോ പദ്ധതി മംഗളൂരുവിലും
ബെംഗളൂരു: കൊച്ചി വാട്ടർ മെട്രോയുടെ ചുവടുപിടിച്ച് ജലയാന പദ്ധതിയുമായി തുറമുഖ നഗരമായ മംഗളൂരുവും. നേത്രാവതി, ഫൽഗുനി നദികളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ സർവിസാണ് ആരംഭിക്കുന്നത്. ഇരുനദികളെയും ബന്ധിപ്പിച്ച് ബജൽമുതൽ മറവൂർവരെയാണ് മെട്രോ സർവിസ്.വാ ട്ടർ മെട്രോ പദ്ധതി നടപ്പിലായാൽ നഗരത്തിലെ ഗതാഗതതിരക്കിന്…

