Posted inKARNATAKA LATEST NEWS
മംഗളൂരു ജയിലില്‍ പോലീസ് റെയ്ഡ്; ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു
മംഗളൂരു: ദക്ഷിണ കന്നട ജില്ല ജയിലില്‍ വ്യാഴാഴ്ച പുലർച്ചെ നാലോടെ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. 25 മൊബൈൽ ഫോണുകൾ, ഒരു ബ്ലൂടൂത്ത് ഉപകരണം, അഞ്ച് ഇയർഫോണുകൾ, ഒരു പെൻഡ്രൈവ്, അഞ്ച്…


