Posted inKERALA LATEST NEWS
റോബോട്ടിക്ക് കാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്കൂബ ടീം
തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തിരച്ചിൽ പുരോഗമിക്കുന്നു. നിലവിൽ റോബോട്ടിക് യന്ത്രത്തിന്റെ കാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്കൂബ ടീം വ്യക്തമാക്കി. കാമറയിൽ കണ്ടത് മാലിന്യമെന്ന് സ്‌കൂബാ ടീം അറിയിച്ചു. നിലവിൽ ഒന്നും…
