മണിപ്പൂരില്‍ ഭൂകമ്പ പരമ്പര

മണിപ്പൂരില്‍ ഭൂകമ്പ പരമ്പര

മണിപ്പൂരില്‍ തുടർച്ചയായി 3 ഭൂചലനങ്ങൾ. ഇതില്‍ ഏറ്റവും ശക്തമായ പ്രകമ്പനത്തിന് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.   ചുരാചന്ദ്പൂർ ജില്ലയിലാണ് ആദ്യം ഭൂകമ്പം അനുഭവപ്പെട്ടത്. പുലർച്ചെ 1.54 ന് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇവിടെയുണ്ടായത്. പിന്നാലെ നോണി ജില്ലയിൽ…
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; കാങ്പോക്പി ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; കാങ്പോക്പി ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

നാഗ -കുക്കി സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഗ്രാമങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി അധികൃതര്‍. കാങ്ചുപ് ഗെല്‍ജാങ് സബ് ഡിവിഷന് കീഴിലുള്ള കോണ്‍സഖുല്‍, ലെയ്ലോണ്‍ വൈഫെ എന്നീ ഗ്രാമങ്ങളില്‍ സമാധാനാന്തരീക്ഷം തകരുമെന്ന് ആശങ്കമൂലമാണ് ഇന്നലെ മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അതേസമയം ഇനിയൊരു…
മണിപ്പുരിലേക്ക് 10,000 സൈനികര്‍ കൂടി

മണിപ്പുരിലേക്ക് 10,000 സൈനികര്‍ കൂടി

വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുമെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് ഇംഫാലില്‍ അറിയിച്ചു. സംസ്ഥാനത്ത് കേന്ദ്രസേനയുടെ മൊത്തം സേന കമ്പനികളുടെ എണ്ണം 288 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. 90 കമ്പനി പട്ടാളത്തെയാണ്…
മണിപ്പൂര്‍ സംഘര്‍ഷം തുടരുന്നു: അസമിലെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

മണിപ്പൂര്‍ സംഘര്‍ഷം തുടരുന്നു: അസമിലെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

ഡൽഹി: മണിപ്പൂരില്‍ സംഘര്‍ഷം തുടരവെ അസമില്‍ നദിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇത് മണിപ്പൂരില്‍ നിന്നുള്ളവരുടേതാണെന്നാണ് പ്രാഥമിക നിഗമനം. വിവസ്ത്രയായ നിലയില്‍ ഒരു സ്ത്രീയുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതിനിടെ, കലാപം തുടരുന്ന മണിപ്പൂരില്‍ രണ്ടു എംഎല്‍എമാരുടെ…
മണിപ്പുർ സംഘർഷം; കാണാതായ സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി

മണിപ്പുർ സംഘർഷം; കാണാതായ സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി

മണിപ്പുർ സംഘർഷത്തിനിടെ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. ആസാം അതിർത്തിയോടു ചേർന്നുള്ള പ്രദേശത്തു നിന്ന് രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജിരിബാമില്‍ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കുടുംബം താമസിച്ചിരുന്ന പ്രദേശത്ത് നിന്ന് 15…
മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റു മരിച്ചു. ബിഷ്ണുപൂർ ജില്ലയില്‍ സൈതോണ്‍ ഗ്രാമത്തിലാണ് സംഭവം. വയലില്‍ ജോലി ചെയ്യുന്നതിനിടെ ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിലെ രണ്ടാമത്തെ കൊലപാതകമാണിത്. നവംബർ ഏഴിന് ജിരിബം ജില്ലയില്‍ 31 വയസുകാരിയായ അധ്യാപികയെ കാലിന് വെടിവെച്ചുവീഴ്ത്തി ജീവനോടെ തീകൊളുത്തിയിരുന്നു. അക്രമികള്‍…
കാണാതായ മുൻ സൈനികൻ കൊല്ലപ്പെട്ട നിലയില്‍; മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ്

കാണാതായ മുൻ സൈനികൻ കൊല്ലപ്പെട്ട നിലയില്‍; മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ്

മണിപ്പൂർ: സംഘർഷത്തിന് പിന്നാലെ മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഇന്നലെ മെയ്‌തെ അനുകൂല വിദ്യാർഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലില്‍ അടക്കം വലിയ സംഘർഷമാണ് ഉണ്ടായത്. സംഘർഷത്തില്‍ അമ്പതിലധികം പേർക്ക് പരുക്കേറ്റു. ഇതിനിടെ ക്യാങ് പോപ്പിയില്‍ കാണാതായ മുൻ സൈനികനെ…
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു

മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പോലീസ്. ഒരാള്‍ ഉറക്കത്തില്‍ വെടിയേറ്റ് മരിച്ചു. തുടര്‍ന്നു രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നാല് പേര്‍ വെടിയേറ്റു മരിച്ചതായും പോലീസ് അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് 5…
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ജിരിബാമില്‍ അനിശ്ചിതകാല കര്‍ഫ്യൂ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ജിരിബാമില്‍ അനിശ്ചിതകാല കര്‍ഫ്യൂ

മണിപ്പൂരില്‍ വീണ്ടും സംഘർഷം. ജിരിബാം ജില്ലയില്‍ നിരവധി വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. പോലീസ് ഔട്ട്‌പോസ്റ്റും ഫോറസ്റ്റ് ബീറ്റ് ഓഫീസും റേഞ്ച് ഓഫീസും തീയിട്ട് നശിപ്പിച്ചു. കലാപ സാധ്യത കണക്കിലെടുത്ത് 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ജിരിബാം ജില്ലയില്‍ മെയ്തെയ് വിഭാഗത്തിലെ 59കാരനെ…