മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: മണിപ്പുർ കലാപത്തിലെ പ്രതികളിലൊരാളെ തലശ്ശേരിയിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. മെയ്തെയ് വിഭാഗക്കാരനായ രാജ്കുമാർ മൈപാക് സംഘാണ് (32) പിടിയിലായത്. തലശ്ശേരിയിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ ഡൽഹിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ ആരോഗ്യ പ്രവർത്തകരുടെ…
‘പശ്ചാത്താപം തോന്നുന്നു’; മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് ക്ഷമാപണം നടത്തി മുഖ്യമന്ത്രി ബിരേന്‍ സിങ്

‘പശ്ചാത്താപം തോന്നുന്നു’; മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് ക്ഷമാപണം നടത്തി മുഖ്യമന്ത്രി ബിരേന്‍ സിങ്

ഇംഫാല്‍ : മണിപ്പൂരിനെ പിടിച്ചുകുലുക്കിയ വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. ഈ വര്‍ഷം മുഴുവന്‍ ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും ജനങ്ങളോട് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബിരേന്‍ സിങ് പറഞ്ഞു. സ്വവസതിയില്‍ നടത്തിയ…