‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈകോടതി തള്ളി

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈകോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹർജി തള്ളി. ഹൈക്കോടതിയാണ് ഹർജി തള്ളിയത്. കേസില്‍ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ഷോബിന്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ നല്‍കിയ…
മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മ്മാതാക്കള്‍ പണം മുടക്കിയില്ലെന്ന് പോലീസ്

മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മ്മാതാക്കള്‍ പണം മുടക്കിയില്ലെന്ന് പോലീസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസ്. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് പോലീസിന്റെ കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ…
കണ്മണി അൻപോട്: മഞ്ഞുമ്മല്‍ ബോയ്സും ഇളയരാജയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി

കണ്മണി അൻപോട്: മഞ്ഞുമ്മല്‍ ബോയ്സും ഇളയരാജയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി

'കണ്മണി അന്‍പോട്' എന്ന ഗാനം 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് അവസാനമായതായി റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ കണ്‍മണി അന്‍പോട്…
ലോകത്ത് മികച്ച റേറ്റിങ് ലഭിച്ച 25 സിനിമകളിൽ അഞ്ച് മലയാള ചിത്രങ്ങളും

ലോകത്ത് മികച്ച റേറ്റിങ് ലഭിച്ച 25 സിനിമകളിൽ അഞ്ച് മലയാള ചിത്രങ്ങളും

പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും നിർമാണ രീതികൊണ്ടും രാജ്യാന്തര തലത്തിൽ പ്രശംസ നേടുകയും ബോക്സോഫീസ് കളക്ഷനിൽ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത് മുന്നേറുന്നതിനിടയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ. ലോകത്ത് ഈ വർഷം പുറത്തിറങ്ങിയ മികച്ച 25 ചിത്രങ്ങളിൽ 5…
കള്ളപ്പണം വെളുപ്പിച്ച കേസ്; ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി ഇ.ഡി

കള്ളപ്പണം വെളുപ്പിച്ച കേസ്; ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി ഇ.ഡി

മഞ്ഞുമ്മല്‍ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. പറവ വിതരണ കമ്പിനിയുടെ പേരിലുള്ള അകൗണ്ടുകളാണ് മരവിപ്പിക്കുന്നത്. സിനിമയുടെ ടിക്കറ്റ് കലക്‌ഷൻ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇ ഡി നടപടിക്കൊരുങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയില്‍…
മഞ്ഞുമ്മല്‍ ബോയ്സിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ്: നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി. ചോദ്യം ചെയ്തു

മഞ്ഞുമ്മല്‍ ബോയ്സിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ്: നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി. ചോദ്യം ചെയ്തു

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളായ നടനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ…
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; നടനും നിര്‍മാതാവുമായ സൗബിനെ ചോദ്യം ചെയ്യും

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; നടനും നിര്‍മാതാവുമായ സൗബിനെ ചോദ്യം ചെയ്യും

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ ഇ ഡി അന്വേഷണത്തിന് ഉത്തരവ്. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് ഇ ഡി അന്വേഷണം. നിര്‍മാതാവ് ഷോണ്‍ ആന്റണിയെ ഇ ഡി ചോദ്യം ചെയ്തു. നടന്‍ സൗബിന്‍ ഷാഹിറിനെയും ഇ ഡി ചോദ്യം ചെയ്യും.…