മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമനം

മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമനം

തിരുവനന്തപുരം: മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു. ക്രമസമാധന ചുമതല ആർക്ക് നല്‍കുമെന്നതില്‍ തീരുമാനമായില്ല. 1994 ബാച്ച്‌ ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം. നിലവില്‍ വിജിലൻസ് ഡയറക്ടർ ആണ്. മുമ്പ് തിരുവനന്തപുരം…
സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു: എഡിജിപി മനോജ് എബ്രഹാം

സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു: എഡിജിപി മനോജ് എബ്രഹാം

തിരുവനന്തപുരം: സിനിമയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വര്‍ധിക്കുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം. സിനിമ വേഗത്തില്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തിനായാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. സിനിമയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിനെതിരെ ഒരു ദാക്ഷണ്യവും…
സംസ്ഥാന പോലീസ് മേധാവിയുടെ ചുമതല മനോജ് ഏബ്രഹാമിന്

സംസ്ഥാന പോലീസ് മേധാവിയുടെ ചുമതല മനോജ് ഏബ്രഹാമിന്

തിരുവനന്തപുരം: കേരള പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് അവധിയില്‍. ജനുവരി നാല് വരെ ഒരാഴ്ചത്തേക്കാണ് അവധി. ഇതോടെ എഡിജിപി മനോജ് ഏബ്രഹാമിന് പോലീസ് മേധാവിയുടെ ചുമതല. നിലവില്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് പോലീസ് മേധാവി…