Posted inKERALA LATEST NEWS
മനു തോമസിന് സംരക്ഷണം ഏര്‍പ്പെടുത്തി പോലീസ്
സിപിഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പോലീസ് സംരക്ഷണം. ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്. മനുവിന്റെ വീടിനും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും പോലീസ് സംരക്ഷണം നല്‍കും. ആലക്കോട് പോലീസിന് ഇത് സംബന്ധിച്ച് നിർദേശം നല്‍കി. എന്നാല്‍ സുരക്ഷ വേണ്ടെന്ന് മനു തോമസ്…
