Posted inKARNATAKA LATEST NEWS
കർണാടകയിലെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി
ബെംഗളൂരു: സംസ്ഥാനത്തെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി. വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന രവി ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്. നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളിൽ നിന്ന് അഭിപ്രായഭിന്നതകൾ മൂലം വിട്ട് പോയ നേതാവാണ്…





