ഛത്തീസ്ഗഢിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ കീഴടങ്ങി

ഛത്തീസ്ഗഢിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ കീഴടങ്ങി

ബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുരിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നിരോധിത മാവോവാദി സംഘടനയുടെ ആന്ധ്രാപ്രദേശ്-ഒഡിഷ ബോർഡർ ഡിവിഷനുകീഴിലും തെലങ്കാന സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നവരുമാണ് കീഴടങ്ങിയത്. ഇവരില്‍ അയാതു പൂനം, പാണ്ടു…
മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ ആലപ്പുഴയില്‍ പിടിയില്‍

മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ ആലപ്പുഴയില്‍ പിടിയില്‍

കൊച്ചി: മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തു നിന്നാണ് അറസ്റ്റിലാകുന്നത്. കൊല്ലത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. പശ്ചിമഘട്ട പ്രത്യേക കമ്മിറ്റി അംഗമാണ്.…