Posted inLATEST NEWS NATIONAL
വിവാഹ സദ്യയില്‍ മീൻ ഇല്ല; വധുവിന്റെ ബന്ധുക്കളെ മർദിച്ച് വരനും സംഘവും
വിവാഹ സദ്യയില്‍ മീൻ ഇല്ലാത്തതിന്‍റെ പേരിൽ സംഘർഷം. സംഭവത്തിൽ ആറ് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഡിയോറിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വരന്റെ ഭാഗം സദ്യ കഴിക്കാന്‍ ഇരുന്നു. എന്നാല്‍ പനീര്‍, പുലാവ്, മറ്റ് കറികള്‍ എന്നിവ ഉള്‍പ്പെടുന്ന വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമേ…







