അമ്മയ്ക്ക് ഇന്ന് 71-ാം ജന്മദിനം; ആഘോഷം ഒഴിവാക്കി, വയനാടിന് 15 കോടിയുടെ പുനരധിവാസ പദ്ധതി

അമ്മയ്ക്ക് ഇന്ന് 71-ാം ജന്മദിനം; ആഘോഷം ഒഴിവാക്കി, വയനാടിന് 15 കോടിയുടെ പുനരധിവാസ പദ്ധതി

മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം ഇന്ന്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് അമൃതവർഷം 71 ആചരിക്കുന്നത്. ആഡംബര രഹിതമായി ജന്മദിനം ആഘോഷിക്കണമെന്ന അമ്മയുടെ നിർദ്ദേശം ഭക്തർ സ്വീകരിച്ചു. കാളീക്ഷേത്രത്തിന് സമീപത്തടക്കം ഭക്തർക്ക് ചടങ്ങുകള്‍ വീക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമൃതപുരിയിലെ…