Posted inKERALA LATEST NEWS
ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ
കോഴിക്കോട്: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി നാല് യുവാക്കള്‍ പോലീസ് പിടിയിലായി. കൊടുവള്ളി കരുവൻപോയിൽ കരുമ്പാരു കുഴിയിൽ ജുനൈദ് എന്ന ടോം (30), കരുവൻപൊയിൽ വട്ടക്കണ്ടി വീട്ടിൽ ഷഫീഖ് എന്ന പീക്കു (32) ,കരുവൻപൊയിൽ പൊയിൽ, പൊൻപാറക്കൽ മുഹമ്മദ്…





