Posted inLATEST NEWS NATIONAL
അപകീര്‍ത്തി കേസ്; മേധാ പട്കര്‍ അറസ്റ്റില്‍
ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്സേന നല്‍കിയ മാനനഷ്ടക്കേസില്‍ സാമൂഹിക പ്രവർത്തക മേധ പട്കർ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഡല്‍ഹി സെഷൻസ് കോടതി മേധ പട്കറിനെതിരെ ജാമ്യമില്ലാ വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ഡല്‍ഹി പോലീസാണ് മേധ പട്‌കറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.…
