കൈരളി വെൽഫെയർ അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൈരളി വെൽഫെയർ അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ടി.സി. പാളയ കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍ അല്‍ട്ടര്‍ ഹോസ്പിറ്റലും ശാന്തിനീലയ ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി പ്രസിഡന്റ് ബെന്നി ജോസഫ്, ഡി. കെ മോഹന്‍ ബാബു. വീരണ്ണ, ബോസ്‌കോ, വിനു തോമസ്, സിസ്റ്റര്‍ ടെല്‍സി. ഡോ.…
പ്രമേഹ പരിശോധനാ ക്യാമ്പ്

പ്രമേഹ പരിശോധനാ ക്യാമ്പ്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ വിജിനപുര ജൂബിലി സ്കൂളിൽ സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജൂബിലി സ്കൂളിലെ പൂർവ വിദ്യാർഥി ഡോ. മുഹമ്മദ് തൗസീഫിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പിൽ 125 പേർ പങ്കെടുത്തു. രക്ത പരിശോധന, രക്തസമ്മർദ്ദം, യൂറിക് ആസിഡ്,…
കേരളസമാജം ദൂരവാണിനഗര്‍ സൗജന്യ പ്രമേഹ ചികിത്സ ക്യാമ്പ് 26 ന്

കേരളസമാജം ദൂരവാണിനഗര്‍ സൗജന്യ പ്രമേഹ ചികിത്സ ക്യാമ്പ് 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ സൗജന്യ പ്രമേഹ പരിശോധന- ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിജിനപുര ജൂബിലി സ്‌കൂളിലാണ് ക്യാമ്പ്. രക്ത പരിശോധന, രക്തസമ്മര്‍ദ്ദം, യൂറിക് ആസിഡ്, നേത്ര പരിശോധന, ന്യൂറോപ്പതി പരിശോധന,…
നേത്ര പരിശോധന ക്യാമ്പ്

നേത്ര പരിശോധന ക്യാമ്പ്

ബെംഗളൂരു: ടി.സി. പാളയ കൈരളി വെൽഫയർ അസോസിയേഷന്റേയും പുനിത് രാജ്‌കുമാർ ഫൗണ്ടേഷന്റേയും. നേതൃത്വത്തിൽ ടി.സി. പാളയ ശാന്തി നിലയ ഹോസ്പിറ്റലിൽ വച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡി. കെ. മോഹൻ ബാബു, വീരണ്ണ, പ്രസിഡന്റ്‌ ബെന്നി ജോസഫ്, സെക്രട്ടറി സജീവ്…
സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, ഇടൂഴി ആശുപത്രി, അര്‍ഷിവ് ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെസറഘട്ട റോഡ് സപ്തഗിരി എഞ്ചിനീയറിങ് കോളേജ് ബസ് സ്റ്റോപ്പിന് എതിര്‍വശം എന്‍എംഎച്ച് ലേ ഔട്ടിലെ ഇടൂഴി അര്‍ഷിവ്…
കേരള സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു

കേരള സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം കന്റോണ്‍മെന്റ് സോണിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സ്പര്‍ശ് ആസ്പത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സോണ്‍ ചെയര്‍പേര്‍സണ്‍ ഡോ ലൈല രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.…