Posted inLATEST NEWS WORLD
മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തം; വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് അമേരിക്കക്കാര്‍ക്ക്
2024ലെ വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസിനും ഗാരി റോവ്കിനും. മൈക്രോ ആര്‍എന്‍എ കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്. ഇരുവരും അമേരിക്കയില്‍ നിന്നുള്ള ഗവേഷകരാണ്. BREAKING NEWSThe 2024…
