വ്യാജമരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ

വ്യാജമരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ

ബെംഗളൂരു: വ്യാജ മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമം ലംഘിച്ച് ഉത്പാദിപ്പിച്ച 26 മരുന്നുകളാണ് നിരോധിച്ചത്. ഇവയിൽ എട്ടെണ്ണം വ്യാജമോ, 18 എണ്ണം തെറ്റായ ബ്രാന്റുകളോ ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.…