മീനച്ചില്‍ നദിയിലെ ജലനിരപ്പ് ഉയരുന്നു; പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

മീനച്ചില്‍ നദിയിലെ ജലനിരപ്പ് ഉയരുന്നു; പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

കോട്ടയം: കനത്ത മഴയില്‍ മീനച്ചില്‍ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിന് തുടർന്ന് കരയില്‍ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ ചെറിപ്പാട്‌ സ്റ്റേഷനില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മീനച്ചില്‍ നദിക്കരയില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഒരു കാരണവശാലും…